Jan 7, 2024

നോർത്ത് കാരശ്ശേരി ടി. ടി ഉമ്മർ മാസ്റ്റർ നീരിലാക്കൽ നിര്യാതനായി


മുക്കം; നോർത്ത് കാരശ്ശേരി ടി. ടി ഉമ്മർ മാസ്റ്റർ (84) നീരിലാക്കൽ  മരണപ്പെട്ടു.  






മക്കൾ - നസീർ ഹാജി, റഹ്മത്തുള്ള, കമറുന്നീസ, സലീം (സുൽഫി), ജുനൈസ് (മോമി) ജലീൽ (ബോബി)

മരുമക്കൾ - സുലൈഖ, സുബീന, അബ്ദുൽ അസീസ്, നിനു, സഹല
മയ്യിത്ത് നിസ്കാരം നാളെ ( 8-01-2024-തിങ്കളാഴ്ച) രാവിലെ 09:30-ന് ആനയാംകുന്ന് തണ്ണീൻപൊയിൽ ജുമാ മസ്ജിദിൽ.  

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only