Jan 5, 2024

മംഗലത്ത് എമ്മാനുവൽ നിര്യാതനായി


മരഞ്ചാട്ടി : മംഗലത്ത് എമ്മാനുവൽ (79) നിര്യാതനായി.


ഭാര്യ മേരി തൊടുപുഴ തെക്കേത്തൊട്ടിയിൽ കുടുംബാംഗം.

മക്കൾ : ബിജു, സിസി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി), ബൈജു (അധ്യാപകൻ,ലിറ്റിൽ ഫ്‌ളവർ സ്കൂൾ പുഷ്പഗിരി).

മരുമക്കൾ : ഷാന്റി മലമേൽ നരിനട, ബെന്നി വലിയമൈലാടിയിൽ പെരുമ്പൂള, ഷിജി താഴത്തുവീട്ടിൽ നീലേശ്വരം.

മൃതസംസ്കാരം നാളെ (06/01/2024, ശനിയാഴ്ച) രാവിലെ 10 മണിയ്ക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only