Jan 18, 2024

തോട്ടുംമുഴി ചെറ്റക്കാട്ടിൽ ശോശാമ്മ നിര്യാതയായി.


കോടഞ്ചേരി: തോട്ടുംമുഴി

ചെറ്റക്കാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (95) നിര്യാതയായി.



മക്കൾ : തങ്കമ്മ, ലീല, ബാബു, കഞ്ഞു മോൾ (സാറാമ്മ ), ജെസി.

മരുമക്കൾ: മർക്കോസ് പുറപ്പുഴ, ജോയി ചിരണ്ടായത്ത്, സുസമ്മ വടക്കേ തടത്തിൽ, രാജു മത്തായി കൊച്ചുകുടിയിൽ, ബാബു അറക്കൽ.

സംസ്ക്കാരം: ഇന്ന് (18/01/2024) 12 മണിക്ക് തോട്ടുംമുഴി കൊച്ചു കുടിയിൽ രാജു മത്തായിയുടെ ഭവനത്തിൽ വച്ച് പ്രാർത്ഥനാ ശ്രുഷു കൾക്ക് ശേഷം 2 മണി മുതൽ പുതുപ്പാടി സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പൊതുദർശനത്തിന് ശേഷം 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only