Feb 25, 2024

വാഹനം മറിയുന്നത് തുടർകഥ ആകുന്നു: ഇന്നും കാർ മറിഞ്ഞു


കോടഞ്ചേരി : കോടഞ്ചേരി കണ്ണോത്ത് റോഡിൽ അമ്പാട്ടുപടിയിൽ ഇന്നലെ ഇന്നോവ മറിഞ്ഞതിന്റെ 50 മീറ്റർ മുൻപിൽ ആണ് ഇന്ന് വീണ്ടും കാർ അപകടത്തിൽ പെട്ടത്. തെയ്യപ്പാറ സ്വദേശിയുടെ വാഹനമാണ് റോഡിൽ നിന്നും താഴെ തോട്ടിലേക്ക് പതിച്ചത്. ചെറിയ പരിക്ക് ഉണ്ടെങ്കിലും ഗുരുതരമല്ല. ഇന്നലെ കോടഞ്ചേരിയിൽ നിന്നും കണ്ണോത്തേക്ക് പോകുമ്പോൾ തോടിന്റെ വലതുഭാഗത്താണ് വാഹനം അപകടത്തിൽപ്പെട്ടത്. ഇന്ന് ഇടതുഭാഗത്താണ് വാഹനം അപകടത്തിൽപ്പെട്ടത്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only