Apr 11, 2024

പുതിയോട്ടിൽ നാരായണി അമ്മ നിര്യാതയായി.


തിരുവമ്പാടി:തൊണ്ടിമ്മൽ, പയ്യടിമുക്ക് പുതിയോട്ടിൽ നാരായണി അമ്മ (95) നിര്യാതയായി.

ഭർത്താവ്: പരേതനായ നാരായണൻ നായർ മക്കൾ

:ചന്ദ്രൻ പി.എൻ (റിട്ട. പോസ്റ്റ് ഓഫീസ്), രാഘവൻ പി.എൻ (യുണൈറ്റഡ് പ്രസ്സ് തിരുവമ്പാടി), ശ്രീധരൻ പി .എൻ (റിട്ട.കെ. എസ്.ആർ. ടി.സി), സുമതി മരുമക്കൾ :പുഷ്‌പവതി, സരോജം, ഗംഗദേവി( റിട്ട.ജെ. എച്ച്.ഐ ), പരേതനായ ബാലകൃഷ്‌ണൻ നായർ. സംസ്കാരം നാളെ (12-04-2024) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only