Apr 30, 2024

ആനയാംകുന്ന് മാളികത്തടത്തിൽ ചിരുതക്കുട്ടി നിര്യാതയായി


മുക്കം : ആനയാംകുന്ന് മാളികത്തടത്തിൽ പരേതനായ രാരുണ്ണി ഭാര്യ ചിരുതക്കുട്ടി 

(87) -നിര്യാതയായി


മക്കൾ : പ്രഭാകരൻ (എം.ടി സ്റ്റോർ മുക്കം), വിലാസിനി, തങ്ക, ലൈല, സുശീല, ബാബു (ആനയാംകുന്ന് ഹൈസ്കൂൾ സ്റ്റാഫ്), ബീന, അഖിലേഷ്. 
സംസ്കാരം : ഇന്ന് (30-04-2024-ചൊവ്വാഴ്ച) പകൽ 11:30- ന് കാരശ്ശേരി  ഓടത്തെരുവ് പൊതുശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only