കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന പരേതനായ മങ്ങരയിൽ എംസി തോമസിന്റെ ഭാര്യ ത്രേസ( 95) നിര്യാതയായി
പരേത കൂടരഞ്ഞി തോണക്കര കുടുംബാംഗമാണ്
മക്കൾ : പരേതനായ എം ടി ചാക്കോ (റിട്ടയേഡ് എച്ച് എം നിർമ്മല യു.പി.എസ് ചമൽ),
എം ടി സൈമൺ (റിട്ടയേഡ് ഹെഡ്മാസ്റ്റർ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വേനപ്പാറ),
മേരി ജോസ് വാതല്ലൂർ, സിസ്റ്റർ ഡോക്ടർ സോണിയ സിഎംസി തേഞ്ഞിപ്പാലം, പരേതനായ എം ടി ജോർജ് (എച്ച് എം സെൻ്റ് സെബാസ്റ്റ്യൻ എൽ പി എസ് കൂടരഞ്ഞി) ,
എം ടി തോമസ് (റിട്ടയേഡ് എച്ച്.എംസെൻറ് സെബാസ്റ്റ്യൻസ് എൽപിഎസ് കൂടരഞ്ഞി,)
ജോൺസൺ തോമസ് (റിട്ടയേർഡ് HM MAM UP വിളക്കാതോട്), ജെയ്സൺ തോമസ് (കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ),
മരുമക്കൾ : ലില്ലി കുന്നുംപുറത്ത് പുന്നക്കൽ, ചിന്നമ്മ തോമസ് റിട്ടയേഡ് അധ്യാപിക MAM UPS വിളക്കാതോട്, ജോസ് വാതല്ലൂർ കൂടരഞ്ഞി, മേരികുട്ടി തോമസ് റിട്ടയേർഡ് അധ്യാപിക സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി, ആനി പി സെബാസ്റ്റ്യൻ റിട്ടയേഡ് അധ്യാപിക സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ കൂടരഞ്ഞി, ജാൻസി വർഗ്ഗീസ് അധ്യാപിക സേക്രട്ട് ഹാർട്ട് യുപിഎസ് തിരുവമ്പാടി, സെലിൻ തോമസ് എച്ച് എം വിളക്കാൻ തോട് MAM യുപിഎസ് .
സംസ്കാര ചടങ്ങുകൾ ഇന്ന് (03 / 05 /2024 വെള്ളി) വൈകുന്നേരം അഞ്ചുമണിക്ക് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
Post a Comment