മുക്കം:
മുക്കം മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കർണാടകാ ചിക് മങ്ങ്ലൂർ സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്
മലപ്പുറം അരീകോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് താമസിച്ചു വന്നിരുന്നത്
സുഹൃത്ത് സത്താർ ഇന്ന് രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷയെ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്
Post a Comment