May 2, 2024

താഴെ തിരുവമ്പാടി കൽപുഴായി ശിവക്ഷേത്രത്തിന് സമീപം തീപിടിച്ചു


തിരുവമ്പാടി :   കൽപുഴായി ശിവക്ഷേത്രത്തിന് പുഴയുടെ തീരം തീപിടിച്ചു നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് തീ അണച്ചു ക്ഷേത്ര ഉൽസവത്തിന്റെ ഭാഗമായി അന്നദാനം നടക്കുന്നതിനിടെയാണ് സംഭവം ക്ഷേത്രഭാരവാഹികളുടയും മുക്കം ഫയർഫോഴ്സിന്റെയും സമയോജിത ഇടപെടൽ തീ നിയന്ത്രണ വിധേയമാക്കി ആളപായമില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only