May 27, 2024

ഭിന്നശേഷിക്കാർ നിർമ്മിച്ച കുടകൾ വിൽപനക്കായ് ഏറ്റെടുത്ത് വി.എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് വൊളണ്ടിയേഴ്സ്.


മുക്കം:

ആനയാംകുന്ന് : എൻ എസ് എസ് പദ്ധതിയായ "പ്രഭ " യുടെ ഭാഗമായി ഭിന്നശേഷിക്കാർ കൊപ്പം പി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് വൊളണ്ടിയേഴ്സ്. ഭിന്നശേഷിക്കാരായ മുഹമ്മദലി , മുഹമ്മദ് ഷരീഫ് എന്നിവർ നിർമ്മിച്ചു നൽകിയ 100 കുടകൾ ആദ്യഘട്ടത്തിൽ ഏറ്റെടുത്തു കൊണ്ട് പ്രഭ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു. എൻ എസ് എസ് ലീഡർ സ്വാഗതം പറഞ്ഞ പ്രോഗ്രാമിൽ ഭിന്ന ശേഷിക്കാരനായ മുഹമ്മദലി കുടകൾ പ്രോഗ്രം ഓഫീസർ കെ.വി.നസീറ ക്ക് കൈമായി ഉദ്ഘാടനം ചെയ്തു.
ശേഷം പ്രഭ പദ്ധതിയെ കുറിച്ചും ഈ പദ്ധതി ദിന്നശേഷിക്കാർക്ക് നൽകിയ പിന്തുണയും വിശദീകരിച്ച് കൊണ്ട് മുഹമ്മദലി കുട്ടികൾക്ക് മുന്നിൽ തുറന്ന പുസ്തകമായി മാറുകയായിരുന്നു. എൻ എസ് എസ് വൊളണ്ടിയർ നിയ സുരേഷ് പ്രോഗ്രാമിന് നന്ദി അറിയിച്ചു സംസാരിച്ചു.

TEAM NSS
UNIT - 22
VMHMHSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only