മക്കൾ:
ലൈല സെബാസ്റ്റ്യൻ, സീറ്റ തോമസ്, ലേഖവിൻസെൻ്റ് ,അനിൽ ജോസഫ്, ഹെലൻ ആൻ്റോ.
മരുമക്കൾ :
സെബാസ്റ്റ്യൻ മാപ്ലശ്ശേരി (എറണാകുളം), റിട്ട. പ്രൊഫ. തോമസ് വരിക്കൽ (കോഴിക്കോട്) വിൻസെൻ്റ് മണ്ണലാൽ (കക്കയം), ആശ തളിയത്ത് (പുത്തൻ പള്ളി ) , ആൻ്റോ അഗസ്റ്റിൻ ഉണ്ണൂപ്പാട്ട്. (കോതമംഗലം).
സംസ്കാരം : നാളെ (16-06-2024-ഞായർ) ഉച്ചയ്ക്ക് രണ്ടിന് പുല്ലാഞ്ഞിമേടിലെ വസതിയിലും തുടർന്ന് താമരശ്ശേരി മേരി മാതാ കത്തീഡ്രലിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം
ഈരൂട് സെൻ്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ.
Post a Comment