Jun 21, 2024

ജോൺ സക്കറിയ കുഴിമറ്റത്തിൽ നിര്യാതനായി


ചേവായൂർ:

ജോൺ സക്കറിയ (63)കുഴിമറ്റത്തിൽ നിര്യാതനായി


ഭൗതികദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ രാത്രി 6 മണി വരെ കോഴിക്കോട് ചേവായൂർ (കാവ് നഗർ) സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. ശേഷം ശനിയാഴ്ച രാത്രി 8 മണിക്ക് സഹോദരൻ ടോമി  കുഴിമറ്റത്തിന്റെ (തേക്കുംക്കുറ്റി) ഭവനത്തിൽ കൊണ്ടുവരുന്നതാണ് 

മൃതസംസ്കാരകർമ്മങ്ങൾ  (23.06.2024) ഞാറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സഹോദരൻ ടോമി കുഴിമറ്റത്തിന്റെ ഭവനത്തിൽ നിന്നാരംഭിച്ച്  തേക്കുംക്കുറ്റി ഫാത്തിമ മാതാ പള്ളി  സിമിത്തേരിയിൽ  സംസ്കരിക്കുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only