Jun 19, 2024

ദിവസവേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത :
ഫാർമസിസ്റ്റ് - B Pharm, D Pharm (ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) ലാബ് ടെക്നീഷ്യൻ - DMLT, B Sc MLT (ലാബ് ടെക്നീഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) നിശ്ചിത യോഗ്യതയുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 20/06/2024 രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only