Jul 29, 2024

കനത്ത മഴയിൽവീടിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞു.


കൂടരഞ്ഞി : ഇന്നലെ രാത്രി മുതൽ മലയോരമേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ

കരിങ്കുറ്റി മുണ്ടാട്ടുപടി റോഡിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് പേഴുങ്കോട്ടിൽ രാധാകൃഷ്ണന്റെ വീട് അപകടാവസ്ഥയിൽ.

ഇന്ന് പുലർച്ചെ യാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only