Aug 12, 2024

വലിയപറമ്പ് കൊത്തനാപറമ്പ് മുഹമ്മദ് നിര്യാതനായി


മുക്കം:വലിയപറമ്പ് കൊത്തനാപറമ്പ് എൻ.കെ. ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് 59 വയസ്സ് നിര്യാതനായി.
ഭാര്യ: റസീന, പരേതയായ സാബിറ
മക്കൾ :- മുഹന്നദ് , നാഫിയ

മയ്യിത്ത് നിസ്കാരം ഇന്ന് (12.08.2024 തിങ്കൾ) രാവിലെ
10 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only