കൂടരഞ്ഞി : കുളിരാമുട്ടി ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മാത്യൂ പാണ്ട്യലപ്പടവിൽ ( മത്തായി കുഞ്ഞേട്ടൻ 90) കുളിരാമുട്ടി നിര്യാതനായി.
ഭാര്യ ബ്രിജിത്ത് വെട്ടിക്കാട്ടുകുന്നേൽ പാല കുടുംബാoഗം.
സംസ്കാരം ഇന്ന് 15/08/2024 വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർസ്ലീവാ പള്ളി സെമിത്തേരിയിൽ.
മക്കൾ : ലാലി (യു എസ് എ), ജോസ് മാത്യൂ (മാമ്മച്ചൻ), തോമസ് മാത്യൂ ( ഷാജിമോൻ), സോളി (യു എസ് എ), സോണിയ.
മരുമക്കൾ : ജെയിംസ് ചിറക്കൽ തൊടുപുഴ
(യു എസ് എ), ജസ്സിന്ത പുലക്കുടി കുളിരാമുട്ടി, ജെസ്സി കോട്ടുർ പെരുംബൂള, സജി തുണ്ടിയിൽ തിരുവനന്തപുരം (യു എസ് എ), സജി കുന്നത്ത് കൂടരഞ്ഞി (ഹെൽത്ത് ഇൻസ്‌പെക്ടർ അരിക്കോട് ).
തിരുവമ്പാടി ലേഖകൻ പ്രതീഷ് ഉദയൻ
Post a Comment