Aug 20, 2024

കൽപ്പൂര്: അടുക്കത്തിൽ ഇത്തീരുമ്മ നിര്യാതയായി


കാരശ്ശേരി (കോഴിക്കോട്): കാരമൂല കൽപ്പൂര് അടുക്കത്തിൽ പരേതനായ ബീരാൻ എന്നവരുടെ ഭാര്യ  ഇത്തീരുമ്മ(90) നിര്യാതയായി



മക്കൾ - എ.കെ.ഇബ്രാഹിം, എ.കെ മൊയ്തീൻ, ഉമ്മയ്യ .

മരുമക്കൾ - റുഖിയ്യ, ആയിശ, അഹമ്മദ് കുട്ടി .
മയ്യിത്ത് നിസ്ക്‌കാരം - ഇന്ന് (20-08-2024-ചൊവ്വാഴ്ച) രാത്രി 09:00- മണിക്ക്
കാരമൂല ജുമാമസ്‌ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only