Aug 21, 2024

മലാൻകുന്ന് : ചെമ്പറ്റ രാഘവൻ നിര്യാതനായി


കാരശ്ശേരി : മുരിങ്ങം പുറായി മലാൻകുന്ന് ചെമ്പറ്റ രാഘവൻ (88) നിര്യാതനാ


ഭാര്യ - അമ്മിണി.

മക്കൾ - AAWK മുക്കം യൂണിറ്റ് പ്രസിഡണ്ട്
ബാബു ചെമ്പറ്റ , ശിവൻ, രാജു (സൗദി), റീന, സതീഷ് (വർക്ക്ഷോപ്പ്, മുരിങ്ങംപുറായി).

സഹോദരങ്ങൾ - കുഞ്ഞിമാളു, ജാനകി, പരേതരായ അപ്പു , കുമാരൻ, ദേവകി, നാരായണി, ഉണ്ണൂലി.

മരുമക്കൾ -
രാജീവൻ, ലത, കോമള , മിനി, സിത്താര.

സംസ്കാരം - ഇന്ന് (21-08-2024- ബുധനാഴ്ച) പകൽ 11:00- മണിക്ക് മലാൻകുന്ന് വീട്ടുവളപ്പിൽ.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only