Aug 11, 2024

വേക്കാട്ടൂപറമ്പിൽ പ്രസീത നിര്യാതയായി




ചെറുവാടി :
ചെറുവാടി Rtd AR സഹകരണ വകുപ്പ് വേക്കാട്ടൂപറമ്പിൽ പുഷ്പനാഥന്റെ ഭാര്യയും മുക്കം അഗസ്ത്യൻ മുഴി പരേതനായ നടുത്തൊ ടികയിൽ അപ്പുണ്ണി മകൾ പ്രസീത (52 ) നിര്യാതയായി.

മക്കൾ :അഡ്വ. അഷിൽ വി പി, അനുശ്രീ വി പി, നവ്യ വി പി.

മരുമക്കൾ :ഷിബേഷ് കൂടരഞ്ഞി, സ്വപ്‌നിഷ കരുവിശ്ശേരി.

മാതാവ് :അമ്മാളു.

സഹോദരങ്ങൾ :രവീന്ദ്രൻ എൻ (Rtd. പഞ്ചായത്ത്‌ സെക്രട്ടറി ), ജയരാജൻ, വിജയൻ എൻ (Rtd. ഫയർഫോഴ്‌സ് officer). സംസ്കാരം തറവാട് ശ്മശാനത്തിൽ.

സംസ്കാരം 11മണിക്ക് തറവാട്ടു സ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only