Aug 21, 2024

കൽപ്പൂർ ചാത്തൻ ചിറ നബീസ നിര്യാതയായി


മുക്കം:
കാരമൂല കൽപ്പൂർ ചാത്തൻ ചിറ നബീസ (65)നിര്യാതയായി. ഭർത്താവ് അസ്സയിൻ. 
മക്കൾ :സാജിത, റുക്കിയ, സൈഫുന്നിസ, ഷിഹാബുദ്ദീൻ (CPIM കൽപ്പൂർ ബ്രാഞ്ച് അംഗം )ബുഷ്‌റ. 

മരുമക്കൾ :ബഷീർ (ഗോതമ്പറോഡ് )കോയ (തേക്കും കുറ്റി )ഷൗക്കത്ത് (കുറ്റിപ്പാല )ഹുസൈൻ (പുല്ലൂരാമ്പാറ )ഫർസാന . 

മയ്യത്ത് നമസ്കാരം നാളെ(22-08-2024) രാവിലെ 9 മണിക്ക് കാരമൂല ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only