കൂടരഞ്ഞി മഞ്ഞപ്പൊയിൽ ജോസ് NJ നടുക്കുടിയിൽ (78)നിര്യാതനായി.
ഭാര്യ :അന്നക്കുട്ടി ജോസ് കണ്ണോത്ത് കുന്നപ്പിള്ളിൽ കുടുംബാംഗം.
മക്കൾ:
സജി, സോണി (സൗദി ), സീന മാത്യു , സിബി (സൗദി )
മരുമക്കൾ: ലിൻസി (ഗവ . ഹോസ്പിറ്റൽ കോട്ടപ്പറമ്പ്),എൽസി (സ്റ്റാഫ് നേഴ്സ് ഡൽഹി) , മാത്യു താന്നിക്കപ്പാറ ഇരിട്ടി.സന്ധ്യ
(സ്റ്റാഫ് നേഴ്സ് ഡൽഹി)
സഹോദരങ്ങൾ: വർഗീസ് എൻ ജെ , പരേതനായ ജെയിംസ് എൻ ജെ , ജോണി എൻ ജെ, തോമസ് എൻ ജെ.
സംസ്കാരം 28/08/24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Post a Comment