മുക്കം തേക്കുംകുറ്റി :ആദ്യകാല കുടിയേറ്റ കർഷകനൻ പരേതനായകുറ്റിക്കൊമ്പിൽ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (87)നിര്യാതയായി
പരേത പാലാ രാമപൂരം തുറവക്കൽ കുടുംബം .
മക്കൾ: അമ്മിണി, പരേതനായ അപ്പച്ചൻ, ജോസപ്പ് (തങ്കച്ചൻ), ഷേർലി..
മരുമക്കൾ: ബേബി പന്തേനാൽ, ഗ്രേസി കരിംപിച്ചിയിൽ പാമ്പിഴഞ്ഞപാറ തിരുവമ്പാടി, സണ്ണി ചാലിൽ പുല്ലൂരാംപാറ,
സംസ്കാരം : ഇന്ന്(02-09-2024)തിങ്കൾ വൈകിട്ട് 5മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ചിൽ .
Post a Comment