Sep 4, 2024

കൂടരഞ്ഞി മുഖാലയിൽ ജോസ് നിര്യാതനായി.


കൂടരഞ്ഞി:
മുഖാലയിൽ ജോസ് (77)നിര്യാതനായി.

നേരത്തേ ശാന്തിനഗറിലായിരുന്നു താമസം.

ഭാര്യ: മേരി തോട്ടുമുക്കം ഞാറ്റുതൊട്ടിയിൽ കുടുംബാംഗം.

മക്കൾ: സജി, സിജു, ഡയാന.

മരുമക്കൾ: ദീപ കാട്ടുനിലത്ത് (നൂറാംതോട്), തുഷാര തോട്ടുങ്കൽ (കൂരാച്ചുണ്ട്), ബെന്നി ചിരട്ടവയലിൽ (ചക്കിട്ടപാറ).

സംസ്കാരം നാളെ (05-09-2024-വ്യാഴം) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only