Oct 16, 2024

കോടഞ്ചേരി ലേബർ കോൺട്രാറ്റ് കോപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി


കോടഞ്ചേരി : 
കോടഞ്ചേരി ലേബർ കോൺട്രാറ്റ് കോപ്പറേറ്റീവ് സൊസൈറ്റി  വാർഷിക പൊതുയോഗം പുലിക്കയം സൊസൈറ്റി ഓഫീസിൽ വച്ച് (15/10/24 ചൊവ്വ) നടത്തി.

 സൊസൈറ്റി പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് വർഗീസ് ചക്കാലയിൽ ബഡ്ജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി വിജി ഷൈജൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

വിജി തുരുത്തേൽ,രാധാ സുദർശനൻ പുത്തൻപുരയിൽ, റോയി കളത്തൂർ, ജോസഫ് ആലവേലിയിൽ,ലൈജു അരീപ്പറമ്പിൽ,ജോബിൻ വെട്ടത്ത്, ജെയ്സൺ മണിക്കൊമ്പേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only