മുക്കം: കാരശ്ശേരി പഞ്ചായത്ത് ഗേറ്റും പടിയിൽ 139 ബൂത്തിൽ യുഡിഎഫ് കുടുംബയോഗം സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,മുഹമ്മദ് ചത്കെടി അധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്,കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, യൂനുസ് പുത്തലത്ത്, ഉമ്മർ അവുഞ്ഞിപ്പുറം, നിഷാദ് വീച്ചി,കെ പി റാഷിദ്,ഒ റഫീഖ്,അനീഷ് പള്ളിയാലി,സി മുഹാജിർ,കെ മൊയ്ദീൻ കോയ,സനിൽ അരീപ്പറ്റ എന്നിവർ സംസാരിച്ചു
Post a Comment