മുക്കം: കാരശ്ശേരി മേലെ പുറായിൽ അഹമ്മദ് കുട്ടി ഹാജി (86) നിര്യാതനായി
ഭാര്യ : ആയിഷക്കുട്ടി ഹജ്ജുമ്മ.
മക്കൾ : സഫിയ, സഹീദ, മൈമൂന, സുൽഫിക്കർ മുസ്ലിയാർ (കുണ്ടൂർ മദ്രസ്സ അധ്യാപകൻ), സലീം, റുബീന മുഹ്സിന , ഷമീർ (എസ്.വൈ.എസ് സർക്കിൾ കമ്മിറ്റി അംഗം).
മരുമക്കൾ : മുഹമ്മദുണ്ണി ( പന്നിക്കോട് ), അലി ( തെരട്ടമ്മൽ), അബ്ദുറഹിമാൻ (എച്ച്. എസ്.ടി), സഫിയ (മാവൂർ), ബുഷ്റ (തെരട്ടമ്മൽ ), മുനീർ (ചേന്ദമംഗല്ലൂർ), ഷംസുദ്ദീൻ (നോർത്ത് കാരശ്ശേരി), ജസ്സി (പാഴൂർ),
മയ്യിത്ത് നിസ്കാരം - നാളെ (22-12-2024- ഞായറാഴ്ച) രാവിലെ 09:00- മണിക്ക് കാരശ്ശേരി ജുമാ മസ്ജിദിൽ.
Post a Comment