Dec 13, 2024

കൂരോട്ടുപാറ രാമറ്റത്തിൽ ജോർജ്ജുകുട്ടി നിര്യാതനായി


കോടഞ്ചേരി:കൂരോട്ടുപാറ രാമറ്റത്തിൽ ജോർജ്ജുകുട്ടി(അബ്രഹാം -85)നിര്യാതനായി.



ഭാര്യ:തങ്കമ്മ പുത്തൻപറമ്പിൽ കുടുംബാംഗം.

മക്കൾ:
ഷാജി, സജൻ(സൗദി), റോയ്(ഡൽഹി), ഓമന, നോബിൾ(യുകെ), സൗമിനി( ഡൽഹി), സുമി.

മരുമക്കൾ:
മിനി, മോളി, ഷൈല, പൊന്നച്ചൻ, സുജ, ബിജു, ഷിബു.


സംസ്കാരം: തിങ്കളാഴ്ച (16-12-24)രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only