Feb 14, 2025

ഇളയിടത്ത് അന്നക്കുട്ടി മാനുവൽ നിര്യാതയായി


കോടഞ്ചേരി : ഇളയിടത്ത് മാനുവലിന്റെ ഭാര്യ അന്നക്കുട്ടി (77)നിര്യാതയായി.



മക്കൾ: സണ്ണി , വൽസ  (GHSS അച്ചൂര്),വിൻസെന്റ്, ജെയ്സൺ,മിനി  (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ)

മരുമക്കൾ : റെനി മിറ്റത്താനിക്കൽ (മുള്ളൻകൊല്ലി ),ഷീൻ കാക്കനാട്ട് ( പടിഞ്ഞാറത്തറ), സിമി പാലാട്ടി  (ചുണ്ടേൽ), അനില മുണ്ടിയാങ്കൽ (നെല്ലിപ്പൊയിൽ),സജി മെഴുകനാൽ (പുതുപ്പാടി,ഗവണ്മെന്റ് പോളിടെക്നിക് കോളേജ് കോഴിക്കോട് )

സംസ്കാരം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only