Apr 21, 2025

താമരശ്ശേരി പ്രിൻസിപ്പൾ എസ്ഐക്ക് സ്ഥലംമാറ്റം.


താമരശ്ശേരി:
താമരശ്ശേരി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ ബിജുവിനെ വളയത്തേക്ക് സ്ഥലം മാറ്റി.

ഷിബില വധം സംബന്ധിച്ച് പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തി എന്ന് ഷിബിയുടെ  കുടുംബം മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയിൽ എസ് ഐ യുടെ പേര് പരാമർശിച്ചിരുന്നു. അതേ സമയം എസ് ഐ ബിജു താമരശ്ശേരിയിൽ നിന്നും സ്ഥലം മാറ്റം ആവശ്യപെട്ട് മേലുദ്യോഗസ്ഥർക്ക് അപേക്ഷയും നൽകിയിരുന്നു. ഏകദേശം ഒരു വർഷം മുമ്പാണ് ബിജു എസ് ഐയായി താമരശ്ശേരിയിൽ ചുമതല ഏറ്റത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only