Jun 24, 2025

ആനയാംകുന്ന്: പട്ടർ ചോലയിൽ, സുരേഷ് നിര്യാതനായി


മുക്കം : ആനയാംകുന്ന്, പട്ടർ ചോലയിൽ, സുരേഷ് (55) നിര്യാതനായി .

ഭാര്യ : ഷീബ .

മക്കൾ : സ്നേഹ, അഭിനന് .

സഹോദരൻ :വത്സൻ. 

മരുമകൻ : റിഷോൺ 

സംസ്കാരം : ഇന്ന്(24-06-2025)രാവിലെ 10 മണിക്ക് കോഴിക്കോട് മാവൂർ റോഡിലെ പൊതു ശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only