Jun 27, 2025

തോട്ടുംമുഴി, മഠത്തിപ്പറമ്പിൽ ചാക്കോ നിര്യാതനായി.


പുല്ലുരാംപാറ : തോട്ടുംമുഴി,  എൽ ഐ സി ഏജന്റ് മഠത്തിപ്പറമ്പിൽ ചാക്കോ (74) നിര്യാതനായി.

 ഭാര്യ : മേരി കുന്നത്ത് (കണ്ണോത്ത്).

 മക്കൾ : അമൽ, അഭയ (സോഫ്റ്റ് വെയർ എഞ്ചിനീയർ -  ബാംഗ്ലൂർ ).

 സംസ്ക്കാരം ഇന്ന് വെള്ളി (27/06/2025 ) വൈകുന്നേരം 04.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only