Sep 1, 2025

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടു മരണം


അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമശ്ശേരിയിലെ മൂന്നു മാസം പ്രായമായ കുഞ്ഞും, മലപ്പുറം കണ്ണമംഗലം സ്വദേശിനിയായ കാപ്പിൽ റംല (52) എന്നിവരാണ് മരണപ്പെട്ടത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only