Sep 12, 2025

കക്കാട് മുട്ടാത്ത് അബ്ദുറഹിമാൻ നിര്യാതനായി


മുക്കം: കക്കാട് മുട്ടാത്ത് എം. കോയക്കുട്ടി സുല്ലമിയുടെ മകൻ (ബിച്ചു , 50 വയസ്സ് )നിര്യാതനായി.

മാതാവ്: ഖദീജ കീരൻ തൊടിക (മഠത്തിൽ, ചേന്ദമംഗല്ലൂർ )

സഹോദരങ്ങൾ: റാഷിദ് ( ഖത്തർ), ഷറഫുന്നീസ, ആയിഷത്തു സുഹ്റ , ഉസ്‌വത്തുന്നീസ , ജുമാന.

ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only