പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.
ഇന്ന് വൈകുന്നേരം 03.00 മണിയോടു കൂടിയാണ് അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലാ.
പുല്ലുരാംപാറയിലെ ആം ഓഫ് ഹോപ് എന്ന സ്ഥാപനത്തിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ലാ. ബോലേറോയുടെ മുൻവശം ഭാഗികമായി തകർന്നു.
Post a Comment