മേഖല രക്ഷാധികാരി:
പ്രശോഭ് കുമാർ പി,
പ്രസിഡണ്ട്:
മുഹമ്മദ് മോഡ,
ജന: സെക്രട്ടറി:
അഖിൽ KS,
ട്രഷറർ:
ബച്ചു ബെഹ്സാദ്,
വൈ: പ്രസിഡണ്ടുമാർ:
നാസർ സെഞ്ച്വറി,
അലി ശെബിൻ,
ജോ. സെക്രട്ടറി മാരായി ഷാഫി ടി,
ഹർഷഖ്
എന്നിവരെയും തെരഞ്ഞെടുത്തു,
ജില്ലാ പ്രസിഡണ്ട്
ജാഫർ സാദിഖ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി: ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവ്വഹിച്ചു,
സംസ്ഥാന സമിതി അംഗങ്ങളായ
പ്രേംചന്ദ് വള്ളിൽ,
കെ. ബേബി
ജില്ലാ ജന സെക്രട്ടറി ബിച്ചു കൈരളി,
ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട്: സ്വരൂപ് K
ജില്ലാ വർക്കിങ്ങ് സെക്രട്ടറി റമീസ് അലി എന്നിവർ സംസാരിച്ചു,
നവാഗതർക്ക് സംസ്ഥാന/ജില്ലാ നേതാക്കൾ മെമ്പർഷിപ്പ് കൈമാറി,
Post a Comment