Oct 19, 2025

സി.കെ അബ്ദുൽ ഗഫൂർ നിര്യാതനായി


ചേന്ദമംഗല്ലൂർ : വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടും കുറ്റിക്കാട്ടൂർ മലബാർ ഫർണിച്ചർ ഉടമയുമായ CK അബ്ദുൽ ഗഫൂർ (60) നിര്യാതനായി.
ഭാര്യ:റംല ഗഫൂർ (മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ കൗൺസിലർ)
മക്കൾ:റിംഷാദ് സി കെ
(ലേ മലബാർ ഫർണിച്ചർ മണാശ്ശേരി), റുഷ്ദാൻ സി കെ , റജിലാ ബാനു , റജ്ന മോൾ.
മരുമക്കൾ : സലിം അരയങ്കോട്, റിയാസ് കൊടിയത്തൂർ, ഫാത്തിമ നിദ (കൊടുവള്ളി), റിഫ ഷെറിൻ (കാപ്പാട് ).
സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി (ഖത്തർ ) , മുഹമ്മദ് കുട്ടി ( ദോഹ ട്രാവൽസ് ) , അബ്ദുല്ലത്തീഫ് (ഖത്തർ), സുബൈദ (കാരശ്ശേരി ) , ഖൈറുന്നിസ ( ഒതായി ).
ഖബറടക്കം വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only