Oct 31, 2025

ജനാധിപത്യമുന്നണി സർക്കാരിൻ്റെ ഉജ്ജ്വല പ്രഖ്യാപനങ്ങൾ


മുക്കം:

🛑 ക്ഷേമ പെന്‍ഷന്‍ 2000 ആക്കി.
🛑 35 വയസ് മുതല്‍ 60 വയസ് വരെയുള്ള വനിതകള്‍ക്ക് 1000 പെന്‍ഷന്‍
🛑നൈപുണ്യ പരിശീലനം നടത്തുന്ന യുവതിയുവാകള്‍ക്ക് 1000 രൂപ ധനസഹായം 
🛑 അംഗനവാടി വര്‍ക്കര്‍മാരുടെയും ആശമാരുടെയും വേതനം 1000 കൂട്ടി
🛑 പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ഗസ്റ്റ് ലക്ചര്‍മാരുടെയും വേതനം കൂട്ടി  
🛑 റബ്ബര്‍ താങ്ങുവില കിലോയ്ക്ക് 200 രൂപ

സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഐ(എം) കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരമൂലയിൽ  പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി സിപിഐ(എം ) ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കുമാരനല്ലൂർ അധ്യക്ഷനായി, അബ്ദുൽസത്താർ, മാന്ത്ര വിനോദ്, കെ കെ നൗഷാദ്, ആലി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only