മുക്കം: എസ് കെ സ്മൃതി മന്ദിരത്തിനു മുൻപിൽ പ്രശസ്ത എഴുത്തുകാരൻ എം എൻ കാരശ്ശേരി ലോക മുള ദിനത്തിൽ നട്ട പച്ചമുള തൈ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു,
ചുറ്റും വേലി കെട്ടി സംരക്ഷിച്ചിരുന്ന മുളയാണ് നശിപ്പിച്ചത്.
സാമൂഹ്യ ദ്രോഹികളുടെ നടപടിയിൽ ബഹുസ്വരം ശക്തിയായി പ്രതിഷേധിക്കുന്നു.
മുള നശിപ്പിച്ചതിനെതിരെ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Post a Comment