Feb 10, 2026

കൂരോട്ടുപാറ ഇടമനക്കുന്നേൽ മറിയാമ്മ നിര്യാതയായി


കോടഞ്ചേരി:കൂരോട്ടുപാറ ഇടമനക്കുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയാമ്മ (89) നിര്യാതയായി 
പരേത ആനക്കാംപൊയിൽ പ്ലാക്കൂട്ടത്തിൽ കുടുംബാംഗം.


മക്കൾ: 
മേരിക്കുട്ടി, അമ്മിണി, ലില്ലി, റോസമ്മ, ഷാന്റി, സണ്ണി, ഷെറിൻ (സ്റ്റാഫ് നേഴ്സ് താലൂക്ക് ആശുപത്രി തളിപ്പറമ്പ്)

മരുമക്കൾ: 
ജോർജ് കുളത്തിങ്കൽ പുല്ലൂരാംപാറ (പരേതൻ), സ്കറിയ വള്ളിയാംപൊയ്കയിൽ തെയ്യപ്പാറ (റിട്ട. കായികാധ്യാപകൻ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി), ജോസഫ് പാറടിയിൽ വെറ്റിലപ്പാറ, മാത്യു തിരുവനന്തപുരം, മാത്യു കുളത്തിൽ ആനക്കാംപൊയിൽ, അനു കാട്ടുമറ്റത്തിൽ മണൽവയൽ, റോയി മറ്റത്തിൻകര ചെമ്പേരി.


സംസ്കാരം: 
നാളെ 11 ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് കൂരോട്ടുപാറ സെന്റ് മേരീസ് ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only