കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കുടഞ്ഞി കൃഷിഭവനിൽ സൗജന്യമായി വിതരണം ചെയ്ത ശീത കാല പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം
വരിക്കമാക്കൽ ബാബുവിന്റെ കൃഷിയിടത്തിൽ
കുടരഞ്ഞി ഗ്രാമ പഞ്ചായത്തംഗം
ആദർശ് ജോസഫ്
നിർവഹിച്ചു.
സീനിയർ കൃഷി അസിസ്റ്റൻ്റ് ടി. ആർ അനൂപ് വിളവെടുപ്പിൽ പങ്കാളിയായി
ശീത കാല പച്ചക്കറി വിളകളായ
കാബേജ്, കോളിഫ്ലവർ കൂടാതെ പയർ, പാവൽ, കോവൽ എന്നിവ ചീര
പൂർണ്ണമായും ജൈവ രീതിൽ പച്ചക്കറി കൃഷി ചെയ്യുന്ന ബാബുവിന് പൂർണ്ണ പിന്തുണയുമായി ഭാര്യ അൽഫോൺസയും ഉണ്ട്. തുടർച്ചയായി പച്ചക്കറി ചെയ്യുന്ന
ഇദ്ദേഹത്തിന് കൂടരഞ്ഞി കൃഷിഭവന്റെ
സാങ്കേതിക സാമ്പത്തിക സഹായവും ഉണ്ട് .
കഴിഞ്ഞവർഷവും ഈ വർഷവും തരക്കേടില്ലാത്ത വരുമാനവും ഇവർക്കുണ്ട്.
Post a Comment