Apr 30, 2026

തേക്കുംകുറ്റി പറമ്പാടൻ അലവിക്കുട്ടി മരണപ്പെട്ടു

മുക്കം; പ്രമുഖ മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷകസംസഘം കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ തേക്കുംകുറ്റി പറമ്പാടൻ അലവിക്കുട്ടി അല്പസമയം മുൻപ് വാഹനാപകടത്തിൽ മരണപ്പെട്ടു.

ഇപ്പോൾ കെഎംസിടി മെഡിക്കൽ കോളേജിൽ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only