Jul 21, 2026

കക്കാട് കുറ്റിപ്പുറത്ത് അബ്ദുൽ ഹമീദ് നിര്യാതനായി


കാരശ്ശേരി: കക്കാട് കുറ്റിപ്പുറത്ത് അബ്ദുൽ ഹമീദ് (59)
നിര്യാതനായി. 

ഭാര്യ: ഫാത്തിമ (മാളുമ്മ -മാവായി ഗോതമ്പ റോഡ്) 
മക്കൾ: ഹുനഫ (മജ് ലിസ് കോളെജ്, വളാഞ്ചേരി), ഹുദൈഫ്, ദല്ലുഅ. 

 സഹോദരങ്ങൾ: അഹമ്മദ്,
അബ്ദുൽ കരീം, അസയിൻ, അബ്ദുറഹിമാൻ, അബൂബക്കർ ,റുഖിയ,
ആസ്യ, , ഫാത്തിമ.

ഖബറടക്കം ഇന്ന് 21-07-2026 വൈകീട്ട് 6 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദ് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only