Sep 16, 2026

മറ്റത്തിൽ എം ജെ ജോസ് നിര്യാതനായി.


കൂടരഞ്ഞി : മറ്റത്തിൽ ( റിട്ടയേഡ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ) എം ജെ ജോസ്( 67 ) നിര്യാതനായി.

ഭാര്യ : മോളി ജോസ് ഇല്ലിമൂട്ടിൽ കുടുംബാംഗം.

മക്കൾ : ഡോ. അരുൺ ജോസ്, സിസ്റ്റർ അനുജോസ് (സി.എം.സി. തിരുവമ്പാടി)

മരുമകൾ : ഡോ. നിമ്മി നെല്ലിക്കാത്തെരുവിൽ

സംസ്കാരം ഇന്ന് (16/09/2026) ബുധൻ വൈകുന്നേരം നാലുമണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only