Sep 6, 2026

തേക്കുംകുറ്റി വാക്കവയൽ മരുതുംപറ്റ രമേശൻ നിര്യാതനായി

തേക്കും കുറ്റി :  വാക്കവയൽ മരുതുംപറ്റ   പരേതനായ ചാത്തന്റെ മകൻ രമേശൻ (48) (വാവ) നിര്യാതനായി.
മാതാവ്:പരേതയായ കാർത്യാനി
സഹോദരങ്ങൾ:മോഹൻദാസ്.ഉണ്ണികൃഷ്ണൻ

സംസ്കാരം നാളെ രാവിലെ 9 മണി(07-09-2026)വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം കാരശ്ശേരി ഓടത്തെരുവ് പൊതുശ്മശാനത്തിൽ .



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only