മക്കൾ : ദിനേശൻ (അക്കാദമി കോളേജ് മുക്കം) പ്രകാശൻ, ശിവൻ (റേഷൻ കട തേക്കുംകുറ്റി) പ്രദീപ് കപ്പാല (മുൻ പഞ്ചായത്ത് മെമ്പർ) വസന്ത, ബാബു (ഹെർമസ് യൂനാനി).
മരുമക്കൾ: അശോകൻ, സുചന്ത, പുഷ്പ,
രേഖ, വിജയലക്ഷ്മി,
അജിഷ.
സംസ്കാരം : നാളെ (08-09-2026- ചൊവ്വാഴ്ച ) രാവിലെ 09 :00 - മണിക്ക് വല്ലത്തായ്പാറ-കപ്പാല വീട്ടുവളപ്പിൽ
Post a Comment