വാഹനം പാർക്ക് ചെയ്തിട്ട് പോകുമ്പോൾ മൊബൈൽ ഫോൺ നമ്പർ എഴുതിവെയ്ക്കണം; പുതുവത്സരാഘോഷത്തിന് നിർദേശങ്ങളുമായി പൊലീസ്
പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊ...