താമരശ്ശേരി എക്സൈസ് ഓഫീസിൽ സ്വന്തമായി വാഹനമില്ലായെന്ന വാർത്ത കേട്ട് സഹായ ഹസ്തവുമായി യുവാവ്, തൻ്റെ പുത്തൻ ബൊളറോ സൗജന്യമായി വിട്ടുനൽകും.
താമരശ്ശേരി: രാസ ലഹരിക്കെതിരെ സമൂഹം ഒന്നടങ്കം മുന്നോട്ടു വരുന്ന സാഹചര്യത്തിൽ വിപത്തിനെ നേരിടാൻ മുന്നിൽ നിൽക്കേണ്ടതാമരശ്ശേരി എക്സൈസ് ഓഫീസിൽ ഉദ...