'വെടിയൊച്ച കേട്ടപ്പോൾ അവിടെയുള്ളവർ ചുറ്റുംനിന്ന് സുരക്ഷയൊരുക്കി, അവരാണ് ഞങ്ങളെ രക്ഷിച്ചത്'; പഹൽഗാമിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾ സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് സംശയിക്കുന്നതായി പഹല്‍ഗാമില്‍ നിന്ന് തിരിച്ചെത്തിയ മലയാളികള്‍ പറഞ്ഞു.
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ രക്ഷപ്പെട്ട മലയാളികൾ. ജീവിതത്തിലിതുവരെ കാണാത്തതും കേക്കാത്തതുമായ നി...