'ഉമ്മച്ചീന്റെ കൈയീന്ന് വെള്ളം വാങ്ങി കുടിക്കണമെന്ന് പറഞ്ഞു, അവളെ അവന് കൊന്നതാണ്..';ഹസ്നയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ മാതാവ്
കോഴിക്കോട്:താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനി ഹസ്നയുടെ മരണത്തിൽ കൂടെ താമസിച്ചിരുന്ന ആൺ സുഹൃത്തിനെതിരെ കുടുംബം. ഹസ്ന ആത...