വയനാട് തുരങ്കപാത: പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും, ഫസ്റ്റ് ബ്ലാസ്റ്റിങ് മുഖ്യമന്ത്രി സ്വിച്ച് ഓൺ ചെയ്യും
സംസ്ഥാനത്തിൻ്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ--കളളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവയ്പ്പായ പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങ...